You Searched For "സത്യന്‍ അന്തിക്കാട്"

നിവിന്‍ പോളി തുടരും! ഔട്ടാകലിന്റെ വക്കില്‍ നിന്ന് താരത്തിന്റെ അതിശക്തമായ തിരിച്ചുവരവ്; ഒപ്പം തിളങ്ങി അജു വര്‍ഗീസും, നായിക റിയാ ഷിബുവും; ഒരു ക്ലീന്‍ ഫീല്‍ ഗുഡ്മൂവിയുമായി അഖില്‍ സത്യന്‍; തീയേറ്ററില്‍ കൂട്ടച്ചിരിക്കാലം; ക്രിസ്മസ്- ന്യൂഇയര്‍ സിനിമാ വിപണി തൂക്കി സര്‍വം മായ!
എന്നും എല്ലാവര്‍ക്കും നന്മകള്‍ മാത്രം വരട്ടെ; അച്ഛന്‍ ഉപയോഗിച്ച പേനയും പേപ്പറും നല്‍കിയതും ചിതയില്‍ വെക്കാന്‍ ആവശ്യപ്പെട്ടതും ധ്യാന്‍;  ശ്രീനിക്കായി ഒരു കുറിപ്പ്  ചിതയില്‍വെച്ച് പൂക്കളുമര്‍പ്പിച്ച് പ്രിയസുഹൃത്തിനെ യാത്രയാക്കി സത്യന്‍ അന്തിക്കാട്
പ്രിയദര്‍ശന്‍ ചിത്രത്തിലുടെ തിരക്കഥാകൃത്തായെങ്കിലും പ്രതിഭ തെളിഞ്ഞത് സത്യന്‍ അന്തിക്കാടിനൊപ്പം ചേര്‍ന്നതോടെ; സൗഹൃദത്തെ ശ്രീനിവാസന്‍ അടയാളപ്പെടുത്തിയത് എനിക്ക് ഞാനാരാണെന്ന് മനസിലാക്കിത്തന്ന കൂട്ടെന്ന്; കാലം മായ്ക്കാത്ത ഹിറ്റുകള്‍ ഒരുക്കിയ സത്യന്‍ അന്തിക്കാട് - ശ്രീനിവാസന്‍ കൂട്ടുകെട്ട് പിറന്ന കഥ
ഇത്ര പെട്ടന്ന് പോകുമെന്ന് കരുതിയില്ല; കഴിഞ്ഞ തവണ കണ്ടപ്പോള്‍ ആരോഗ്യം ക്ഷയിച്ച തനിക്ക് മതിയായി എന്ന് പറഞ്ഞിരുന്നു; നമുക്ക് തിരിച്ചുവരാം എന്നാണ് അദ്ദേഹത്തോട് പറഞ്ഞത്;  ശ്രീനിവാസന്റെ ഓര്‍മ്മകളില്‍ വാക്കുകള്‍ മുറിഞ്ഞ് സത്യന്‍ അന്തിക്കാട്; സിനിമയില്‍ വിട്ടുവീഴ്ച്ച ചെയ്യാത്ത ആളെന്ന് മുകേഷും; അനുസ്മരിച്ചു സുഹൃത്തുക്കള്‍
യശ്വന്ത് സഹായിജിയുടെ നാരിയല്‍ കാ പാനി! അണികളെ വിഡ്ഢികളാക്കി അടക്കിഭരിക്കുന്ന അധികാര കേന്ദ്രങ്ങളുടെ പ്രതിരൂപം; പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്ന ഡയലോഗ് അന്ധമായ രാഷ്ട്രീയ വിധേയത്വത്തിനെതിരെയുള്ള ഏറ്റവും വലിയ പരിഹാസം; തിരക്കഥാകൃത്തിന്റെ രാഷ്ട്രീയ ഉള്‍ക്കാഴ്ചയും നിരീക്ഷണ പാടവവും നിറച്ച സന്ദേശം; എന്തുകൊണ്ട് ആ സിനിമ മലയാളിയുടെ നേര്‍ചിത്രമായി?
ഹൃദയത്തില്‍ കൂടി സ്വഭാവങ്ങള്‍, ശീലങ്ങള്‍, വികാരങ്ങള്‍ ഇതൊക്കെ കൈമാറ്റം ചെയ്യുന്നു എന്നതൊക്കെ വെറും ബാലഭൂമി കഥകള്‍ മാത്രം; ഹൃദയപൂര്‍വത്തില്‍ ഇത്ര സീനിയറായ ഒരു സംവിധായകന്‍ എത്ര അലക്ഷ്യമായിട്ടാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്; നഷ്ടപ്പെടുന്നത് ശാസ്ത്രാവബോധവും സിനിമയുടെ ക്രെഡിബിലിറ്റിയുമാണ്; ഹൃദയപൂര്‍വ്വത്തെ വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍
ലാലേട്ടന്റെ പ്രേമലു! മോഹന്‍ലാല്‍-ശ്രീനിവാസന്‍ കോമ്പോയെ ഓര്‍മ്മിപ്പിക്കുന്ന ലാല്‍-അമല്‍ ഡേവിസ് കൂട്ടുകെട്ട്; ചിരിപ്പിച്ച് സിദ്ദീഖും ലാലു അലക്സും; മാളവികയുടെ കരിയര്‍ ബെസ്റ്റ്; സത്യന്‍ അന്തിക്കാടിന്റെ ശക്തമായ തിരിച്ചുവരവ്; ഓണക്കാലത്ത് സകുടുംബം കാണാം ഹൃദയപൂര്‍വം
റഹ്‌മാനെ കണ്ടെത്തി ഇളയരാജയോട് മധുര പ്രതികാരം; രജനികാന്തിനെ കൊണ്ടുപോലും മേക്കപ്പിടാതെ അഭിനയിപ്പിച്ചു; ഒരു ഇന്‍സ്റ്റിറ്റ്യൂട്ടിലും പഠിക്കാതെ നേരെ സംവിധാനത്തിലേക്ക്; നായകനും, ദളപതിയും, ബോംബെയും, റോജയുമായി ഹിറ്റുകളുടെ പരമ്പര; ഇപ്പോള്‍ തഗ് ലൈഫിലുടെ വിമര്‍ശന ശരങ്ങള്‍; മണിരത്നത്തിന് പിഴച്ചതെവിടെ?
ഞാനും ശ്രീനിവാസനും അദ്ദേഹത്തിന്റെ വീട്ടിൽ പോകുമായിരുന്നു; ഇപ്പോഴും കോൾ വരുമ്പോൾ ഇന്നസെന്റാകുമോ എന്ന് തോന്നിപ്പോകും; വിട്ടുപോയെന്ന് വിശ്വസിക്കാനെ പറ്റുന്നില്ല; നടന്‍ ഇന്നസെന്റിന്റെ ഓർമ്മകൾ പുതുക്കി സംവിധായകൻ സത്യന്‍ അന്തിക്കാട്